Flyers

Back

Letter to Parents: Bloomsday 2015

Created on 2015-12-20 04:13 AM

                                                                                       10thDecember 2015.

Dear Madam/Sir,
Bloomsday2015 and Commencement Day of the Class of 2016 will be celebrated on Saturday 19th December 2015. 
The school will close for Christmas holidays on the same day. School will re-open on Monday, 4th January 2016. 
Classes 11and 12, will have classes from 9 AM to 4 PM on 21st , 22nd, 23rd, 28th , 29th 30th and 31st of December. Classes 9 and 10 will have classes from 9 AM to 4 PM on 21st, 22nd, 23rd, 28th, 29th and 30th December. Second Model Exams will start on 6th January for class 12.  First Model Exams for classes 9 and 10 will start on 20th January. 
18th December 2015, (Friday), is a day for final preparations and practice sessions. Only Bloomsday program participants need to come to school that day. Others must stay at home. 
Bloomsday Notes
1.  Bloomsday programme will be conducted in two sessions. First session which is primarily meant for Classes LKG, UKG & Class 1  will start at 3 pm. Please be the parental time management role models on Bloomsday and help the school to start the program on time. The first session will start with the traditional prayer and will move straight onto young children’s presentations of dances and action songs. The second session of Bloomsday will start at 4-30 PM with the academic procession that will lead the guests of honour to the dais. The commencement ceremony and the formal function will be followed by the presentations of elder Blooms and traditional Christmas and New Year celebrations. 
2.The new road and new gate(Also called the Southern Gate/Gate 2) are fully functional for making Bloomsday traffic safer and easier for all. The new road ends in the play ground where we have ample parking space for all parents. This gate will be the only gate that will remain open on Bloomsday. Personnel in charge of security will allow only vehicles with the Hill Blooms School Sticker to come in through this gate. Please make sure that the School stickers supplied along with the invitation card are pasted onto the front windshield of your vehicle. Inconvenience is regretted but security concerns have to be addressed. Please do bear with us. 
3. Students’ attendance is mandatory. All students must wear their ID cards. 
4. Students may choose to wear any dress of their choice. But sensible choices should be made that are appropriate for weather and safe mobility. 
5. Class 12 students must present themselves in the school’s formal dress code for commencement ceremony. Boys in blazers and tie. Girls in sari. Class 10 students will have their special dress chosen for Bloomsday. 
6. Christmas gifts will be presented by Blooms’ Santa of the year during carols. 
 Students of KG and Classes 1 to 5 should be taken on stage by their parents during carol singing to collect their Christmas gifts. (Very young Blooms of KGs and Class 1 who are too tired to wait for Santa and wish to go home early, may pick up their Christmas gifts from their class teachers when the school reopens.)
Students from other classes can collect their gifts along with their class teachers when their turn is announced.
7. On Saturday 19th December (Bloomsday), all school vehicles will start from their normal starting points at 11.30 AM. These vehicles are to pick up participants of stage programs. They must carry lunch. Small children (Classes LKG, UKG and 1) who are participating in the first session of Bloomsday may not be able to eat much of a lunch because of early make up. They should be given a heavy breakfast and be provided with lunch that is mostly dry and easy to eat even with make up on. 
Participants who are not using school transportation need to reach school by 12.00 noon.  They must have lunch at home and come to school. 
8. Participants must bring snacks for evening tea time. Later in the evening biscuits will be provided from the kitchen. Please tell participants to ask for biscuits if they feel hungry.  
9. Participants must bring their school bags. This is for the purpose of carrying their snacks to school and later, after programs, to carry their dress home. We insist on school bags for easy identification. Please explain this to your children.
10. Participants must remove all ornaments including ear rings.
11. Parents of participants in all classes must collect their children immediately after their programs. Teachers will bring them to collecting points in front of the office after each program. 
12. Overhead protection from weather will be provided. But please make sure all children, especially KG children, carry warm clothes.
13. Photography and videography of the stage programs of Bloomsday by members of the audience are strictly prohibited. Cameras of any kind will not be allowed in the premises. Detailed arrangements are made for professional coverage of the entire program and copies may be ordered of photos and videos. 
14. Driving in the school premises will be monitored with cams and strictly controlled. Drivers are requested to slow down to 5 Kms/hr inside the school premises. Please help and support traffic safety personnel and volunteers dealing with driving safety. 
15. Children who come with parents should stay with them throughout the duration of Bloomsday programs. Parents should see to it that their children do not move about in a disorderly manner that negatively impacts decorum. There are vehicles passing by and there is a real risk of anti social elements being around in spite of security arrangements. Please be on guard and track your children on a full time basis. The fact that they are on familiar grounds offers no protection when there are too many security variables on a day like this. 
16. A food vending contractor has promised to run a live kitchen close to the Bloomsday venue. They have also promised to provide Biriyani and other dishes hot at reasonable rates. 
17 Bloomsday is a once in an year, 24 hour celebration for all Blooms. Your child may not be performing on stage. ‘Is it worth spending an entire day for a school event in which my child is not even participating?’ is a question some parents might voice. A parent asking that question is missing the point. Every child learns a massive amount of things passively. Bonding with a school that a child calls ‘mine’, watching things being organized in ‘my school’, growing up with a belief that such organizing can be done when one grows up, the logistics of such organization, the team spirit with which people work and most importantly the spirit of humanity that a child imbibes during such events are all big reasons for attending such events from start to finish. In one sentence, your child needs events to be part of, to talk about and to feel good about. Bloomsday is one such event. Participation is part of your child’s education. If you walk out in between indirectly telling your child that her school event is not important enough, you are probably beating the purpose of sending your child to school. It is roughly calculated that Bloomsday 2015 will conclude around 10 PM. In the event of delays that are inherent when getting young children to present fine art events, please do not highlight individual problems and disrupt positive vibes of the day. 
 All of us at Hill Blooms look forward to the pleasure of meeting you all on 19th December for yet another safe and memorable Bloomsday get-together. 
 
Merry Christmas! Happy New Year!
 
Zita Jose
Principal
     
 
 
സര്/മാഡം, 
ബ്ലൂംസ് ഡേ 2015  ഡിസംബര്19  ശെനിയാഴ്ച ആഘോഷിക്കുകയാണ്. അന്നേ ദിവസം ആഘോഷങ്ങള്ക്ക് ശേഷം ക്രിസ്മസ് അവധിക്കായി സ്കൂള്അടക്കുന്നതും ജനുവരി 4-നു തുറക്കുന്നതും ആയിരിക്കും. 
ബ്ലൂംസ് ഡേ കുറിപ്പുകള്: 
1. ബ്ലൂംസ് ഡേ പരിപാടികള്മൂന്നു മണിക്ക് പ്രാര്ത്ഥനയോടെ ആരംഭിക്കും. മാതാപിതാക്കളും അവരുടെ അതിഥികളും ദയവായി പതിനഞ്ചു മിനിറ്റ് മുന്പേ എങ്കിലും  എത്തിച്ചേരണമെന്ന് അഭ്യര്ത്ഥിക്കുന്നു. LKG, UKG & Class 1 കുട്ടികളുടെ പരിപാടികള്ക്ക് ശേഷം ബ്ലൂംസ് ഡേ ഉദ്ഘാടന ചടങ്ങുകള്ഉണ്ടായിരിക്കും. മീറ്റിങ്ങിനു ശേഷം മുതിര്ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ പരിപാടികളും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ഉണ്ടായിരിക്കുന്നതാണ്. 
2. ദയവായി സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കുക. ഒരു പുതിയ ഗേറ്റും ട്രാഫിക്  സംവിധാനവും നമ്മുടെ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ദയവായി എല്ലാവരും അതിനോട് സഹകരിക്കുക. ബ്ലൂംസ്ഡേ2015, ഹില്ബ്ലൂംസ് സ്കൂളിലെ മാതാ പിതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങാണ്. ക്ഷണക്കത്തിനോടൊപ്പം ഉള്ള സ്കൂള്സ്റ്റിക്കര്വാഹനങ്ങളില്മുന്ഭാഗത്തെ ഗ്ലാസ്സിന്റെ പാസഞ്ചര്സീറ്റ് സൈഡില്മുകളിലെ  കോണില്ഉള്ളില്നിന്നും പതിപ്പിക്കാന്താല്പര്യപ്പെടുന്നു. ഹില്ബ്ലൂമ്സിലെ കുട്ടികളുടെ മാതാപിതാക്കളുടെ വാഹനങ്ങളെയും ക്ഷണിക്കപ്പെട്ട അതിഥികളുടെ വാഹനങ്ങളെയും തിരിച്ചറിയുവാന്വേണ്ടിയും ആഘോഷാവസരങ്ങളില്മറ്റു വാഹനങ്ങള്സ്കൂള്ഗേറ്റില്കൂടി കടക്കുന്നത്നിയന്ത്രിക്കാന്വേണ്ടിയും ആണ് ഈ സ്റ്റിക്കര്ഉപയോഗിക്കാന്ആവശ്യപ്പെടുന്നത്. 
 3. സ്കൂളിലെ എല്ലാ കുട്ടികളും ബ്ലൂംസ് ഡേ ആഘോഷത്തില്പങ്കെടുക്കേണ്ടതാണ്. സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ സ്കൂള്ഐ ഡി കാര്ഡ് ധരിച്ചു വരേണ്ടതാണ്. 
4. കുട്ടികള്യൂണിഫോം ധരിക്കേണ്ടതില്ല.
5. കാരോള്ഗാനങ്ങള്ക്ക് ശേഷം ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. അറിയിപ്പുകള്ക്ക് അനുസരിച്ച് ഓരോരോ ക്ലാസുകളിലെ കുട്ടികളും വന്നു സമ്മാനങ്ങള്സ്വീകരിക്കേണ്ടതാണ്. LKG മുതല്അഞ്ചാം ക്ലാസ്സ്വരെയുള്ള കുട്ടികളെ ദയവായി മാതാപിതാക്കള്വേദിയിലേക്ക് അനുഗമിക്കണം. ആറാം ക്ലാസ് മുതലുള്ള കുട്ടികള്അവരവരുടെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്വേദിയില്എത്തേണ്ടതാണ്. കെജി ക്ലസ്സുകളിലെയും ഒന്നാം ക്ലാസ്സിലെയും കൊച്ചു കുട്ടികള്ക്ക് ക്ഷീണം മൂലം പരിപാടികള്തീരുന്നതിനു മുന്പേ വീട്ടില്പോകണം എന്നുണ്ടെങ്കില്അവരുടെ ക്ലാസ്സ് ടീച്ചര്മാര്അവരുടെ ക്രിസ്മസ് സമ്മാനം വാങ്ങി സൂക്ഷിക്കുന്നതാണ്.
6.  ഡിസംബര്19 -നു (ബ്ലൂംസ് ഡേ) 11.30 AMനു സ്കൂള്ബസുകള്കേണിച്ചിറ,നടവയല് ഒണ്ടയങ്ങാടി, എഞ്ചിനീയറിംഗ് കോളേജ്, കല്ലോടി, കമ്മന എന്നീ സ്ഥലങ്ങളില്നിന്ന് 11-30 AM-നു സ്കൂള്ബസുകള്പുറപ്പെടുന്നതാണ്. പരിപാടികളില്പങ്കെടുക്കുന്ന, സ്കൂള്വാഹനങ്ങള്ഉപയോഗിക്കുന്ന  കുട്ടികള്ആണ് ഈ ബസുകളില്യാത്ര ചെയ്യേണ്ടത്. അവര്ഉച്ചഭക്ഷണം കൊണ്ട് വരേണ്ടതാണ്. LKG, UKG, ഒന്ന്  എന്നീ ക്ലാസ്സുകളിലെ കുട്ടികൾ, നേരത്തെ മേക്കപ്പ് ചെയ്യും എന്നുള്ളത് കൊണ്ട് അവരെ നന്നായി പ്രാതൽ കഴിപ്പിക്കേണ്ടതും അവർക്ക് ഉച്ച ഭക്ഷണത്തിന് വേണ്ടി ചോറും കറികളും ഒഴിവാക്കി  മേക്കപ്പ്   ഇട്ടാലും കഴിക്കാവുന്ന ഭക്ഷണ  പദാർഥങ്ങൾ കൊടുത്തു വിടേണ്ടതും ആണ്.
സ്കൂള്വാഹനങ്ങള്ഉപയോഗിക്കാത്ത കുട്ടികള്12.00നു സ്കൂളില്എത്തിയാല്മതി. അവര്ഉച്ചഭക്ഷണം കഴിച്ച ശേഷം സ്കൂളില്എത്തേണ്ടതാണ്.
7. കുട്ടികള്അവരുടെ കമ്മല്അടക്കമുള്ള എല്ലാ ആഭരണങ്ങളും, വീട്ടില്വെച്ചിട്ട് വരേണ്ടതാണെന്ന് ഓര്മിപ്പിക്കുന്നു.  
8. പരിപാടികളില്പങ്കെടുക്കുന്ന കുട്ടികള്ലഘു ഭക്ഷ ണം സ്കൂള്ബാഗില്കൊണ്ട് വരേണ്ടതാണ്. ഈ ബാഗില്പരിപാടിക്ക് ശേഷം വസ്ത്രങ്ങള്കൊടുത്ത് വിടുന്നതാണ്. അതുകൊണ്ട് തിരിച്ചറിയാനുള്ള എളുപ്പത്തിനു സ്കൂള്ബാഗ്തന്നെ കൊണ്ട് വരാന്ശ്രദ്ധിക്കേണ്ടതാണ്.
9. ഓരോ പരിപാടിക്ക് ശേഷവും അതില്പങ്കെടുത്ത കുട്ടികളെ മാതാപിതാക്കള്  അറിയിപ്പുകളനുസരിച്ചു  അധ്യാപകരുടെ പക്കല്നിന്നും കൊണ്ടുപോകേണ്ടതാണ്.
10. കാലാവസ്ഥക്ക് അനുസൃതമായി കമ്പിളി വസ്ത്രങ്ങള്, കുട എന്നിവ വാഹനങ്ങളില്  കരുതാൻ ഓര്മിപ്പിക്കുന്നു.
11. ക്യാമറകളുടെ (വീഡിയോ/സ്റ്റില്) ഉപയോഗം വേദിയിലോ പരിസരങ്ങളിലോ അനുവദിക്കുന്നതല്ല. ദയവായി സഹകരിക്കുക.
12. മൂന്നു വയസ്സുകാര്മുതല്ഉപയോഗിക്കുന്ന റോഡിലും പരിസരങ്ങളിലും  ആണ് ഡ്രൈവിംഗ് എന്ന വസ്തുത നമ്മുടെ മാതാപിതാക്കന്മാരും അവരുടെ വാഹനങ്ങള്ഓടിക്കുന്ന ഡ്രൈവര്മാരും സ്കൂളില്എത്തുമ്പോള്പലപ്പോഴും മറന്നു പോകാറുണ്ട്. സ്കൂള്പരിസരത്തുള്ള ഡ്രൈവിംഗ് മണിക്കൂറില്  അഞ്ചു  കിലോമീറ്റര്വേഗതാ പരിധി ലങ്ഘിക്കുന്നില്ലെന്നു ദയവായി ഉറപ്പു വരുത്തുക. 
13. പരിപാടികളില്പങ്കെടുക്കുന്നില്ലാത്ത കുട്ടികളും അവരവരുടെ പരിപാടികള്കഴിഞ്ഞു തിരികെ മാതാപിതാക്കന്മാരുടെ അരികെ  എത്തിയ  കുട്ടികളും മുഴുവന് സമയവും മാതാപിതാക്കന്മാരുടെ കൂടെ ഇരിക്കേണ്ടതാണ്. പരിപാടികള്നടക്കുന്നതിനിടയില്ചുറ്റും നടന്നു ബ്ലൂംസ്ഡേയുടെ  അച്ചടക്കവും നല്ല നടത്തിപ്പും മോശമാക്കാന്അവരെ മാതാപിതാക്കന്മാര്അനുവദിക്കരുത് എന്ന് ഓര്മിപ്പിക്കട്ടെ. കുട്ടികള്അവരുടെ പരിചിത സ്ഥലത്ത് ആണെന്നുള്ള വ്യാജ സുരക്ഷാ ബോധം അപകടങ്ങൾക്ക് ഒരു കാരണമാകാറുണ്ട് എന്നത് പ്രത്യേകം ഓര്മിപ്പിക്കുന്നു.
14.  ഡിസംബര് 19 നു സ്കൂൾ ഗ്രൗണ്ടിൽ എം എം ഡി ട്രാവെൽസ് വിപുലമായ തോതിൽ ഒരു ഫുഡ്കോർട്ട്  പ്രവർത്തിപ്പിക്കുന്നുണ്ട്. ബിരിയാണിയും മറ്റു വിഭവങ്ങളും മിതമായ വിലക്ക് അവിടെ ലഭ്യമായിരിക്കും.
15.ബ്ലൂംസ് ഡേ പോലെയുള്ള സ്കൂൾ പരിപാടികളിൽ പങ്കെടുത്തെങ്കിൽ മാത്രമേ നിങ്ങളുടെയും  കുട്ടികളുടെയും  വിദ്യാലയ സങ്കൽപ്പങ്ങൾ പൂർണമാവൂ. നിങ്ങളുടെ കുട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെങ്കിൽ പോലും സ്വന്തം സ്കൂളിലെ വാർഷിക പരിപാടികൾ കുട്ടിയുടെ വളർച്ചയുടെ ഭാഗമാണ്. സ്നേഹപൂർവ്വം സമയം കണ്ടെത്താൻ അഭ്യർത്ഥിക്കുന്നു. 10 മണിയോടെ ബ്ലൂംസ് ഡേ പരിപാടികൾ അവസാനിക്കും എന്നാണ് കണക്കുകൂട്ടൽ. പക്ഷെ കൊച്ചു കുട്ടികളുടെ പരിപാടികൾ നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന താമസങ്ങൾ സഹിച്ചും ക്ഷമിച്ചും        ബ്ലൂംസ് ഡേ 2015, സ്കൂളിൽ ഒന്നിച്ചു ചേരുന്ന എല്ലാവരും സന്തോഷിക്കുന്ന ഒരു നല്ല ദിവസമാക്കുവാൻ അപേക്ഷിക്കുന്നു.
 
സമാധാനവും സന്തോഷവും പങ്കിടുന്ന ഒരു ബ്ലൂംസ് ഡേ ആഘോഷത്തിനു ഹില്ബ്ലൂംസ് നിങ്ങളെ കാത്തിരിക്കുന്നു. 
 
ക്രിസ്മസ് നവവത്സര ആശംസകളോടെ,  
സ്നേഹപൂര്വ്വം,
 
 
 
സീറ്റ ജോസ്
പ്രിൻസിപ്പൽ 
ഹില്ബ്ലൂംസ് സ്കൂള്മാനന്തവാടി  

Create Exam