Flyers

Back

Bridge Course and Entrance Coaching

Created on 2016-03-25 01:27 AM
പ്രിയപ്പെട്ട  രക്ഷിതാക്കളേ,
 
ഹിൽ ബ്ലൂംസ് സ്ക്കൂളിലേക്ക്  സ്വാഗതം.പത്താം ക്ലാസ്സ് കഴിഞ്ഞ നിങ്ങ ളുടെ മകളെ/ മകനെ  , രണ്ടുവർഷത്തിനുള്ളിൽ , ധാരാളം പരിശീലനം ലഭിച്ചാൽ മാത്രം വിജയിക്കാനാവുന്ന പ്രവേശന പരീക്ഷകൾ കാത്തിരിക്കുന്നു .
 
സ്നേഹത്തോടെ പഠിപ്പിച്ചാൽ മാത്രം കിട്ടുന്ന വിജ്ഞാനവും , മനസ്സു മടുപ്പിക്കാതെയുള്ള നിരന്തര പരിശീലനം കൊണ്ടു മാത്രം കിട്ടുന്ന വേഗതയും, കൃത്യതയും , പ്രവേശന  പരീക്ഷകളിൽ വിജയിക്കാൻ അത്യന്താപേക്ഷി തമാണ് .ഹിൽ ബ്ലൂംസ്സിലെ അദ്ധ്യാപകർ വയനാട്ടിൽ വിജയകരമായി പ്രവേശനപ്പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ പഠിപ്പിച്ചവരാണ് . ഹിൽ ബ്ലൂമ്സിന്റെ  സ്വന്തം പ്രവേശനപ്പരീക്ഷാ പരിശീലന കേന്ദ്രം അവരുടെ ആശയമാണ് .ആദ്യബാച്ച് വിജയകരമായി നടക്കുന്നു . മാതാപിതാക്കൾ വാട്ട്സപ്പ്ഗ്രൂപ്പിൽ ദൈനംദിന പരീക്ഷകളിലെ  വിജയങ്ങൾ കാണുന്നു .
 
രണ്ടാമത്തെ  ബാച്ച് ഏപ്രിൽ-18 ന് തുടങ്ങുന്നു . 10- ാo ക്ലാസ്സ്‌ കഴിഞ്ഞവർക്കുള്ള ഒരു ബ്രിഡ്ജ് കോഴ്സ് ആയിട്ടാണ് എല്ലാ ബാച്ചുകളും തുടങ്ങുക .അതിനുശേഷം സി .ബി .എസ്.ഇ  +1 - ൽ തുടരുകയോ , മറ്റു സ്ക്കൂളുകളിലേക്ക്  പോകുകയോ ആവാം .വിശദവിവരങ്ങൾക്ക് വിളിക്കുക.
9447040809 ,9496659329, 9496122565.
 
 
Bridge Course, Entrance Coaching and Plus Two classes
at
Hill Blooms School, Mananthavady
Dear parents,
Greetings from Hill Blooms School on the occasion of your family’s Class 10 milestone!
We join your family’s happiness in seeing a child through this major step in life onto the world of +2 schools and coaching for excellence inentrance examinations to professional colleges.
Your child will face career defining entrance examinations in April 2018if he/she wishes to pursue a career in Science/Technology/Medicine.
To be successful in these exams there are three basic needs.
Knowledge: Knowledge comes from a quality teaching-learning process. Children must be happy and enjoy being in their place of study for knowledge to happen. Putting pressure alone will not create knowledge. There must be love and trust. At Hill Blooms School, Mananthavady we have a long history of happy children and a stress free environment.
Speed: Speed is a byproduct of continuous practice with tests. We have established a routine of daily tests and WhatsApp groups of parents who monitor results.
Accuracy: Accuracy depends on the experience of the trainers and the methodology of training.
We at Hill Blooms School Mananthavady, have designed a long term ( 24 Months) continuous, seamless and stress free methodology to crack entrance exams. Three of our teachers are currently the leading figures in entrance coaching centers everywhere in Wayanad. They are the ones who decided we can do it better at Hill Blooms School because of our inherent strength as a place of love and trust among teachers and students.
We are glad to inform you that we are starting our second batch on 18th April 2016. This course begins with a Bridge Course, which will then be merged with the regular CBSE Class XI.
If you wish to join the Bridge Course only, that also can be done and you are welcome to benefit from the Bridge Course alone.
For more details about the course kindly contact any of the following numbers:
9447040809 ,9496659329, 9496122565.
 

Create Exam