Flyers

Back

SA1 Exams_September 2016

Created on 2016-09-24 10:31 PM
SA1 exams begin on Monday 26th September 2016.
23rd Friday and 24th Saturday will be study holidays for classes 6,7,8,9 and 10.
LKG and UKG also will have holidays on 23rd and 24th.
For all other classes(1,2,3,4,5,11 and 12) 23rd will be a working day. 24th will be a holiday for all classes except classes 11 and 12.
There will be no after noon sessions on 26th , 27th, 28th, 29th, and 30th September. Buses will leave at 12.10 PM from school after exams.
1st October will be a normal working day after exams and classes will be there till 3PM.
 
സെപ്റ്റംബർ 26 തിങ്കളാഴ്ച്ച  SA1 പരീക്ഷകൾ തുടങ്ങുന്നു.
23 വെള്ളിയാഴ്ചയും 24 ശനിയാഴ്ചയും LKG , UKG, 6 ,7 ,8 ,9 ,10 എന്നീ ക്ലാസ്സുകൾക്ക് അവധി ആയിരിക്കും.
23 വെള്ളിയാഴ്ച 1 ,2 ,3 ,4 ,5 എന്നീ ക്ലാസ്സുകൾക്ക് പ്രവർത്തി ദിവസമാണ്. അവധി  അല്ല.
24 ശനിയാഴ്ച 11 ,12 ഒഴികെ എല്ലാ ക്ലാസ്സുകൾക്കും അവധി ആയിരിക്കും.
സെപ്റ്റംബർ 26, 27 , 28 , 29 , 30 തീയതികളിൽ പരീക്ഷക്കു ശേഷം ഉച്ചക്ക് 12 -10 ന്  സ്കൂൾ ബസ്സുകൾ സ്കൂളിൽ നിന്ന് യാത്ര തുടങ്ങുന്നതാണ്.
അവസാനത്തെ പരീക്ഷാദിവസമായ ഒക്ടോബർ ഒന്നിന് ഉച്ചക്കു ശേഷം സാധാരണ പോലെ 3 മണി വരെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ് . 

Create Exam